Beta
Logo of the podcast Community Radio Mattoli 90.4 FM

Community Radio Mattoli 90.4 FM (Radio Mattoli)

Explorez tous les épisodes de Community Radio Mattoli 90.4 FM

Plongez dans la liste complète des épisodes de Community Radio Mattoli 90.4 FM. Chaque épisode est catalogué accompagné de descriptions détaillées, ce qui facilite la recherche et l'exploration de sujets spécifiques. Suivez tous les épisodes de votre podcast préféré et ne manquez aucun contenu pertinent.

Rows per page:

1–50 of 4341

DateTitreDurée
24 Sep 2021കാലികം - ഐഎംജിഎസ് - സെപ്തംബർ 2300:15:41

റേഡിയോ മാറ്റൊലി 90.4 FM

29 Nov 2021നേരും പൊരുളും കാർഷികപ്രശ്നങ്ങൾ - നവംബർ 2500:05:50

റേഡിയോ മാറ്റൊലി 90.4 FM

15 Feb 2022തമാശയല്ല സൈബർലോകം - റേഡിയോ മാറ്റൊലി 90.4 FM - ഫെബ്രുവരി 1400:10:10

റേഡിയോ മാറ്റൊലി 90.4 FM

31 Jul 2023തന്മയ - കുട്ടികൾക്ക് കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ 00:10:04

Community Radio Mattoli 90.4 FM

10 Mar 2022ചായക്കട - ആക്രി ആപ്പ് - മാർച്ച് 0900:04:50

റേഡിയോ മാറ്റൊലി 90.4 FM

02 Aug 2021പ്രകാശം പരത്തുന്നവർ - ആഗസ്ററ് 02 - കെ. സുരേന്ദ്രൻ മാസ്ററർ00:14:26

റേഡിയോ മാറ്റൊലി 90.4 FM

21 Jul 2021വയനാടൻ മൂപ്പൻറെ കൌതുകങ്ങൾ - ജൂലൈ 19 - കടലിനടിയിലോരു വെളളച്ചാട്ടം [Denmark Strait Cataract]00:02:21

jOse[ph Pallath

23 Jul 2021സ്മരണാഞ്ജലി - ജൂലൈ 22 - കെടിഎസ് പടന്നയിൽ00:12:02

റേഡിയോ മാറ്റൊലി 90.4 FM

28 Mar 2022സ്വാദ് -ലക്ഷ്മിത രാജ് - മാർച്ച് 2700:03:46

റേഡിയോ മാറ്റൊലി 90.4 FM

20 Aug 2021നാട്ടറിവുകൾ - പ്ലാശിൻറെ ഔഷധഗുണങ്ങൾ - ആഗസ്ത് 2000:03:37

റേഡിയോ മാറ്റൊലി 90.4 FM

04 Jan 2023ഞാററുവേല - മഞ്ഞൾ ഇഞ്ചി കൃഷി - ജനുവരി 0300:18:11

റേഡിയോ മാറ്റൊലി 90.4 FM

20 Aug 2023വിജയ വഴി - ഷമീന വിഎ - അൻസില പി - കണ്ണൂർ സർവകലാശാല എം എ ഇക്കണോമിക്സ് റാങ്ക് ജേതാക്കൾ - Part 0200:15:22

റേഡിയോ മാറ്റൊലി 90.4 FM - പ്രജിഷ രാജേഷ്

24 Sep 2021ചായക്കട - പ്ളസ് വൺ പ്രവേശനം - സെപ്തംബർ 2400:05:22

റേഡിയോ മാറ്റൊലി 90.4 FM

28 Jun 2021കരസ്പർശം - ആതുരസേവകരെ പരിചയപ്പെടാം - അഖില കണ്ണൂർ00:11:50

ഡികെ വയനാട്

13 Jan 2022കൃഷിപാഠശാല - കുരുമുളക് കൃഷി - ജനുവരി 0800:14:58

റേഡിയോ മാറ്റൊലി 90.4 FM

03 Jan 2023നാടിറങ്ങുന്ന കാട്ടുനീതി - ഭാഗം 01 00:16:27

റേഡിയോ മാറ്റൊലി 90.4 FM

13 Dec 2022രാഗമാലിക - യമുനാകല്യാണി - ഡിസംബർ 1300:22:23

Community Radio Mattoli 90.4 Fm

08 Sep 2021നേരും പൊരുളും - നിപ്പാ വൈറസ് തടയാൻ - സെപ്തംബർ 0800:04:27

റേഡിയോ മാറ്റൊലി 90.4 FM

08 Apr 2024അരികെ - അർച്ചന സതീഷ്00:13:46

കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4

12 Jun 2022റേഡിയോ നാടകം - ചക്രം - ജൂൺ 1100:29:05

റേഡിയോ മാറ്റൊലി 90.4

രചന, സംവിധാനം - ജോസഫ് പളളത്ത് ഏച്ചോം

ശബ്ദം നൽകിയവർ - ജോസഫ് പളളത്ത്, ബിവാൾഡിൻ, റെനീഷ് ആര്യപ്പളളി, അജിൽ സാബു, അമിതാ സന്തോഷ്,  പ്രജിഷ രാജേഷ്, കീർത്തി ഉണ്ണികൃഷ്ണൻ, സ്മിതാ ജോൺസൺ

08 Apr 2024ചിത്രവിശേഷം - ഭ്രമയുഗം - ശ്രീകാന്ത് - ഏപ്രിൽ 0400:13:52

റേഡിയോ മാറ്റൊലി 90.4 FM

22 Mar 2022കാലികം - കുടുംബശ്രീ - മാർച്ച് 1800:12:11

A Thousand Cuts

08 Jan 2022കാലികം - ജ്ഞ - പ്രദർശനം - ജനുവരി 0700:16:07

റേഡിയോ മാറ്റൊലി 90.4 FM

24 Oct 2020ചുറ്റുവട്ടം - ഒക്ടോബർ 24 ശനി00:09:59

ചുറ്റുവട്ടം - ഒക്ടോബർ 24 ശനി

സംസ്ഥാനത്ത് ഇന്ന്‌ 8253 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 6468 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ 7084 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 163 പേർ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവർ.രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. ഇന്ന് സംസ്ഥാനത്ത് 25 കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 67593 സാമ്പിളുകൾ

07 Dec 2022ഒരു പന്ത് ഒരു ലോകം - ഫിഫ കപ്പ് - ഡിസംബർ 0600:05:45

റേഡിയോ മാറ്റൊലി 90.4

03 Jun 2023പെണ്മ - ആഗ്നസ് റീന - മെയ് 1500:15:15

നിർവഹണം - സാനിയ ബെന്നി, ഉത്തര എസ്. ദാസ്

17 May 2023പെൺകരുത്തിൻറെ കയ്യൊപ്പുകൾ - കെആർ ഗൌരിയമ്മ00:10:35

റേഡിയോ മാറ്റൊലി

16 Dec 2022ചായക്കട - ഉത്സവകാലം സുരക്ഷിതമാക്കാം - ഡിസംബർ 1600:03:36

Community Radio Mattoli 90.4 Fm

23 May 2022കഥയും കഥാകൃത്തും - കുഞ്ഞിക്കാലു കുത്തിയശേഷം - മെയ് 1900:10:22

റേഡിയോ മാറ്റൊലി 90.4 FM

24 Jan 2022തുടിച്ചെത്തം - ബിസിനസ് പാഠങ്ങൾ - ജനുവരി 2100:09:47

റേഡിയോ മാറ്റൊലി 90.4 FM

05 Jun 2024കടൽ കടന്ന് മാറ്റൊലി - മെൽവി - ജൂൺ 0200:13:27

ഡികെ വയനാട് - റേഡിയോ മാറ്റൊലി

26 May 2021നേരും പൊരുളും - മെയ് 25 നേരും പൊരുളും - മെയ് 25 നേരും പൊരുളും - മെയ് 2500:06:31

നേരും പൊരുളും - മെയ് 25

14 Jun 2021ബ്രിജിററ് ടീച്ചർ - പ്രകാശം പരത്തുന്നവർ - ജൂൺ 13 00:14:48

ബ്രിജിററ് ടീച്ചർ - പ്രകാശം പരത്തുന്നവർ - ജൂൺ 13 

26 Nov 2021കരസ്പർശം - മേരി - നവംബർ 2100:10:36

റേഡിയോ മാറ്റൊലി 90.4 FM

05 May 2021മുപ്പൻറെ കൌതുകങ്ങൾ - 12 കുട്ടികൾ00:02:17

മുപ്പൻറെ കൌതുകങ്ങൾ - 12 കുട്ടികൾ

28 Jul 2022ചായക്കട - ആഫ്രിക്കൻ പന്നിപ്പനി - ജൂലൈ 2600:03:52

Radio Mattoli 90.4 FM

28 Mar 2022ചായക്കട - റേഡിയോ മാറ്റൊലി 90.4 FM -മാർച്ച് 2700:04:13

റേഡിയോ മാറ്റൊലി 90.4 FM

27 Jan 2022ദേശവൃത്താന്തം - ലോകകാര്യം - ജനുവരി 2600:09:45

റേഡിയോ മാറ്റൊലി 90.4 FM

31 Mar 2021റേഡിയോ നാടകം - ഒരുപിടി ചോറും ഒരിററ് സ്നേഹവും - മാർച്ച് 3100:26:42

ജോസഫ് പളളത്ത്

28 Mar 2022സുദിനം റേഡിയോ മാറ്റൊലി 90.4 FM ക്ഷയരോഗദിനം00:03:57

റേഡിയോ മാറ്റൊലി 90.4 FM

02 Nov 2021ഞാററുവേല - ലക്കി ബാംബൂ - ഒക്ടോബർ 3000:15:50

റേഡിയോ മാറ്റൊലി 90.4 FM

16 Dec 2023സമൃദ്ധി - ഒരു കുടുംബം ഒരു സംരംഭം00:14:44

ഭാഗ്യലക്ഷ്മി

17 Jan 2024ഞാററുവേല - കീടനാശിനികൾ00:19:23

റേഡിയോ മാറ്റൊലി

29 Jan 2021ചായക്കട - കാർഷികപ്രശ്നങ്ങൾ - ജോസഫ് പളളത്ത്, സ്മിത, റെനീഷ്, മരിയ, പ്രജിഷ00:05:09

ചായക്കട - കാർഷികപ്രശ്നങ്ങൾ - ജോസഫ് പളളത്ത്, സ്മിത, റെനീഷ്, മരിയ, പ്രജിഷ

06 Jan 2023ആയുർധ്വനി - നാഡി സംബന്ധരോഗങ്ങൾ - ഡിസം 0200:09:33

Community Radio Mattoli 90.4 FM

06 Apr 2022മണ്ണറിവ് പൊന്നറിവ് - ഏപ്രിൽ 0600:10:29

റേഡിയോ മാറ്റൊലി 90.4 FM

25 Sep 2021സ്കിൽമിത്ര - റേഡിയോ മാറ്റൊലി 90.4 FM- സെപ്തംബർ 2500:13:40

റേഡിയോ മാറ്റൊലി 90.4 FM

08 Jan 2022ചായക്കട - ഭക്ഷ്യസുരക്ഷ - ജനുവരി 0600:04:34

റേഡിയോ മാറ്റൊലി 90.4 FM

02 Apr 2021ഞാറ്റുവേല - ഏപ്രിൽ 02 - കാർഷികവിശേഷങ്ങൾ00:27:31

റേഡിയോമാറ്റൊലി

16 Dec 2023ആയുർധ്വനി - വരണ്ട ചർമം - ഡിസംബർ 0100:07:43

ഡോ. ഹസ്ന ഷബീൽ

17 Sep 2021കഥയും കഥാകൃത്തും - രൌദ്രം - രവി - സെപ്തംബർ 1700:11:04

സെപ്തംബർ 17 

24 Aug 2022നേരും പൊരുളും - കോ ഓപ്പറേററീവ് ബാങ്ക് - ആഗസ്ത് 1700:07:34

നേരും പൊരുളും - കോ ഓപ്പറേററീവ് ബാങ്ക് - ആഗസ്ത് 17

12 May 2022കരസ്പർശം - ജോബി - മെയ് 1200:14:13

റേഡിയോ മാറ്റൊലി 90.4 FM

18 Feb 2022അരങ്ങ് - കീർത്തി ഉണ്ണികൃഷ്ണൻ - ഫെബ്രുവരി 2000:13:54

റേഡിയോ മാറ്റൊലി 90.4 FM

അരങ്ങ് - പ്രാദേശിക കലാകാരന്മാരെയും കലാകാരികളെയും പരിചയപ്പെടുത്തുന്ന പരിപാടി 

ഞായർ - 8.20 pm

തിങ്കൾ 8.40 am & 1.15 pm

Listen Live on 

http://radiomattoli.com/index.php/Home/homeMain

https://radiomattoli904fm.wordpress.com/2021/09/07/%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa/

https://fps5.listen2myradio.com:2199/listen.php?ip=78.129.139.48&port=8012&type=s1


26 Nov 2021അദൃശ്യ മാധ്യമ സാക്ഷരതാ 19 - റേഡിയോ മാറ്റൊലി 90.4 FM - നവംബർ 1500:18:22

റേഡിയോ മാറ്റൊലി 90.4 FM

28 Oct 2021മൂപ്പൻറെ കൌതുകങ്ങൾ - ആത്മഹത്യാമുനമ്പ് -ഒക്ടോബർ 2700:02:38

റേഡിയോ മാറ്റൊലി 90.4 FM

08 Sep 2020ലോക സാക്ഷരത ദിനം - സെപ്തംബർ 0800:03:25

ലോക സാക്ഷരത ദിനം

ഇന്ന് ലോക സാക്ഷരത ദിനം. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965ല്‍ നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനില്‍ചേര്‍ന്ന ഈ സമ്മേളനം സെപ്തംബര്‍ എട്ടിനാണ് ആരംഭിച്ചത്. ഇതിന്റെ സ്മരണ നിലനിര്‍ത്താനും ലോകവ്യാപകമായും സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1966 മുതല്‍ സാക്ഷരതാ ദിനം ആചരിക്കുന്നു.

സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനും  ഉള്ള  മാര്‍ഗമാണ്. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യ മായ എഴുത്തും വായനയും ഗണിതവും ഉള്‍പ്പെടെയുള്ള അറിവുകളും നൈപുണികളും ആര്‍ജിക്കുകയും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ആധുനിക സമൂഹത്തില്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

സാക്ഷരതയിലൂടെ മാത്രമേ വ്യക്തികളുടെ വിമോചനവും വികാസവും സാധ്യമാവുകയുള്ളു.

പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു, പുത്തനൊരായുധമാണു നിനക്കത് …എന്ന മുദ്രാവാക്യവുമായി കേരളത്തിലും വളരെ വിപുലമായ നിലയിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.. എല്ലാ വിഭാഗം ആളുകളും, 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവർ സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്കായി അക്ഷരകേരളം പദ്ധതി സർക്കാർ നടപ്പിലാക്കി. സാക്ഷരതാപ്രവർത്തകർ നിരക്ഷരരെ തേടിപ്പൊയി.കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുത്തു.അങ്ങനെ 1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായിത്തീർന്നു.

1998 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി രൂപികരിച്ചു. സാക്ഷരത നിലനിർത്താനും അക്ഷരം പഠിക്കുന്നതിലുപരി വിദ്യാഭ്യാസ നേട്ടം കൈവരിക്കാനുമാണ് തുടർ സാക്ഷരതാ പരിപാടി തുടങ്ങിയത്. തുല്യതാ പഠനം ഇതിന്റെ ഭാഗമാണ്. ഒരു കാലത്ത് വിദ്യാഭ്യാസം തുടരാൻ കഴിയാത്ത ആർക്കും തുല്യതാ പരീക്ഷ എഴുതി 4, 7, 10 ക്ലാസ്സുകളിലെ പരീക്ഷ വിജയിക്കാൻ കഴിയും.

അക്ഷരം അറിവാണ്,അറിവ് ആയുധമാണ്, ആയുധം അധികാരമാണ് എന്നത് ഒരിക്കൽ കൂടി ഈ സാക്ഷരത ദിനത്തിൽ ഓർക്കാം.

പുതിയ കമ്പ്യൂട്ടര്‍ യുഗത്തിന് സാക്ഷരതാ പ്രവര്‍ത്തനങ്ങളെ കൂടി ഉള്‍ക്കൊള്ളാനും നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കാനും കഴിയട്ടെ എന്ന് ഈ സാക്ഷരതാദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം...


30 Aug 2023ഞാററുവേല - മട്ടുപാവിലെ കൃഷി - ആഗസ്ത് 3000:15:16

Community Radio Mattoli 90.4 FM

23 Jul 2021വയനാടൻ മൂപ്പൻറെ കൌതുകങ്ങൾ - ജൂലൈ 21 - The kid who sells the socks00:02:13

റേഡിയോ മാറ്റൊലി 90.4 FM

23 Jan 2022ചായക്കട - പശുവിശേഷം - ജനുവരി 1900:04:21

റേഡിയോ മാറ്റൊലി 90.4 FM

27 Jan 2021 ചായക്കട - ആദിവാസികുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നു00:04:36

 ചായക്കട - ആദിവാസികുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നു

10 Nov 2021നേരും പൊരുളും - പോഷണം ആരോഗ്യത്തിന് - നവംബർ 0900:05:43

റേഡിയോ മാറ്റൊലി 90.4 FM

01 Jul 2024പ്രതിഭയും അതിഥിയും - മഹിതാ മൂർത്തി00:14:25

prathibhayum athidhiyum for june-30 mahitha moorthy

28 Oct 2021നാട്ടറിവുകൾ -മണിത്തക്കാളി - ഒക്ടോബർ 2700:03:54

റേഡിയോ മാറ്റൊലി 90.4 FM

19 May 2021റെജി സെബാസ്റ്റ്യൻ - ചുണ്ടക്കുനന് അംഗനവാടി - മെയ് 1800:11:17

റെജി സെബാസ്റ്റ്യൻ - ചുണ്ടക്കുനന് അംഗനവാടി - മെയ് 18

29 Aug 2023പൊന്നാവണി പാട്ടുകാർ - പാർവതി - ആഗസ്ത് 2900:12:54

Community Radio Mattoli 90.4 FM

09 Feb 2022നേരും പൊരുളും - ലതാ മങ്കേഷ്കർ - ഫെബ്രുവരി 0700:06:26

റേഡിയോ മാറ്റൊലി 90.4 FM

10 Mar 2022തുടിച്ചെത്തം - കോവിഡിന് ശേഷം - മാർച്ച് 0900:06:43

റേഡിയോ മാറ്റൊലി 90.4 FM

30 Mar 2022സ്മരണാഞ്ജലി - ഓ വി വിജയൻ -മാർച്ച് 3000:10:27

നിർവഹണം - അപർണ ചന്ദ്രൻ - റേഡിയോ മാറ്റൊലി 90.4 FM

21 Oct 2021വയനാടൻ മൂപ്പൻറെ കൌതുകങ്ങൾ - പോർച്ചുഗലിലെ തടാകം - ഒക്ടോബർ 2000:02:33
പോർ‌ച്ചുഗലിലെ  നക്ഷത്ര മലനിരകൾക്ക് മുകളിൽ രഹസ്യങ്ങൾ ഒളിപ്പിച്ച ഒരു തടാകമുണ്ട്.  മനംമയക്കുന്ന ഭംഗി മാടിവിളിക്കുന്നത് നരകവാതിലിലേക്ക് ആണെന്ന് മാത്രം.  സമുദ്രനിരപ്പിൽ നിന്നും രണ്ടായിരത്തോളം അടി ഉയരത്തിൽ പരന്ന് കിടക്കുന്ന  തടാകമാണിത്.

ആകാശക്കാഴ്ചയിൽ  തടാകത്തിന് നടുവിലൊരു വലിയ ചുഴി പോലെ തോന്നിപ്പിക്കുമെങ്കിലും  സൂക്ഷ്മനോട്ടത്തിൽ തുരങ്കം കാണാം. അറുപത് വർഷം മുൻപ്  വെള്ളത്തിനു നടുവിൽ  വൃത്താകൃതിയിൽ നിർമിക്കപ്പെട്ട ഒരു അണക്കെട്ടാണ് അവിശ്വസനീയമെന്ന്  വിശേഷിപ്പിക്കാവുന്ന ഈ കാഴ്ചയൊരുക്കുന്നത്. 1955ൽ നിർമ്മിക്കപ്പെട്ട ഈ  അണക്കെട്ട് 2014 വരെ ഒരു രഹസ്യമായി തുടരുകയായിരുന്നു. പോർച്ചുഗലിലെ  ജല-വൈദ്യുത സംവിധാനത്തിന്റെ ഭാഗമായാണ് ഇത് നിർമിക്കപ്പെട്ടത്.  48 മീറ്റർ  വ്യാസമുള്ള അണക്കെട്ടിൽ നിന്നും 1519 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ്  ലാഗ്വ കോംപ്രിഡയിലേക്ക് ജലം എത്തുന്നത്.

14 May 2022ആയുർധ്വനി - മെയ് 1300:12:40

റേഡിയോ മാറ്റൊലി 90.4 FM

15 Aug 2022സ്വാതന്ത്ര്യത്തിൻറെ 75 വർഷങ്ങൾ 00:16:37

റേഡിയോ മാറ്റൊലി

17 Jul 2021കോവിഡാനന്തരം - ബോധവത്കരണപരിപാടി - ജൂലൈ 1600:05:24

പ്രൊഫ. മുതുകാട് ഗോപിനാഥ്

16 Aug 2021ഞാററുവേല - കാർഷികം - റേഡിയോ മാറ്റൊലി 90.4 FM00:17:50

റേഡിയോ മാറ്റൊലി 90.4 FM

16 Jul 2023വിജയവഴി - അലീന എലിസബത്ത് മാത്യു - ജൂലൈ 1600:16:13

നിർവഹണം - പ്രജിഷ രാജേഷ്

24 Jan 2022നാട്ടറിവുകൾ - കോഴിഞ്ഞിൽ - ജനുവരി 2100:03:05

റേഡിയോ മാറ്റൊലി 90.4 FM

24 Nov 2022കഥയും കഥാകൃത്തും - രാത്രിയുടെ അവസാനം - ടി പദ്മനാഭൻ - നവംബർ 2300:09:46

റേഡിയോ മാറ്റൊലി 90.4 FM

07 Jul 2022ഗാന്ധിയൻ ലാളിത്യം - ജൂലൈ 0600:11:48

റേഡിയോ മാറ്റൊലി 90.4 FM

05 Jun 2022ചിത്രവിശേഷം- മീഡിയം - ജൂൺ 0500:06:53

റേഡിയോ മാറ്റൊലി 90.4

21 Mar 2022ദേശാന്തരങ്ങൾ - പ്രാരംഭം - മാർച്ച് 1500:13:42

റേഡിയോ മാറ്റൊലി 90.4 FM

23 Jul 2022രാഗമാലിക - ജൂലൈ 1900:20:23

റേഡിയോ മാറ്റൊലി 90.4

07 Dec 2021ചിത്രവിശേഷം - റേഡിയോ മാറ്റൊലി 90.4 FM - ഡിസംബർ 0400:10:41

റേഡിയോ മാറ്റൊലി 90.4 FM

20 Oct 2020ചുറ്റുവട്ടം - ഒക്ടോബർ 2000:09:47

പ്രധാന വിശേഷങ്ങള്‍


01. ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്;  82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 115 പേര്‍ക്ക് രോഗമുക്തി

02. കോവിഡ് പ്രതിരോധം: ജില്ലയിലേത് മികച്ച പ്രവര്‍ത്തനങ്ങള്‍ എന്ന് രാഹുല്‍ ഗാന്ധി എം.പി. ആദിവാസി- ഗോത്രവര്‍ഗ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലും സംതൃപ്തി എന്നും എം.പി.

03. ജില്ലയില്‍ കാപ്പി സംസ്കരണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി.

04. ടെല്‍ എ ഹലോ അതിഥിയായി അബു സലിം. നാളെ  വൈകുന്നേരം 4 മുതല്‍  5 വരെ കുട്ടികള്‍ക്ക്  അബൂസലീമുമായി വിശേഷങ്ങള്‍ പങ്കുവെക്കാം.

28 May 2022കാലികം - ചിത്രപ്രദർശനം - മെയ് 2800:14:59

റേഡിയോ മാറ്റൊലി 90.4 FM

26 Jul 2021കായിക അവലോകനം - ടോക്യോ ഒളിംപിക്സ് - ജൂലൈ 25 00:04:12

റേഡിയോ മാറ്റൊലി 90.4 FM

01 Sep 2023കഥയും കഥാകൃത്തും - ഒരു ഡയറിയിൽ നിന്നുളള ഏടുകൾ - സെപ്തംബർ 0100:11:02

കമ്മ്യൂണിററി റേഡിയോ മാറ്റൊലി 90.4 FM

03 Sep 2022ദേശവൃത്താന്തം - Community Radio Mattoli 90.4 FM00:09:32

Community Radio Mattoli 90.4 FM

02 Aug 2022ഗാന്ധിദർശനം - ആഗസ്ത് 0100:07:07

Radio Mattoli 90.4 FM Dwaraka

08 Jul 2023ക്ലബ് ടൈം- വെളളമുണ്ട - ജിയുപി സ്കൂൾ - ജൂലൈ 0700:13:03

റേഡിയോ മാറ്റൊലി 90.4 FM

04 Jan 2022കരുതൽ - പോഷകആഹാരം - ഡിസംബർ 2600:11:13

റേഡിയോ മാറ്റൊലി 90.4 FM

29 Jan 2021നേരും പൊരുളും - ജൈവവൈവിധ്യസംരക്ഷണസമിതികൾ - ജോസഫ് പളളത്ത്00:07:41

നേരും പൊരുളും - ജൈവവൈവിധ്യസംരക്ഷണസമിതികൾ - ജോസഫ് പളളത്ത്

17 Dec 2021നാട്ടറിവുകൾ - പരുവമരം - ഡിസംബർ 1100:03:42

റേഡിയോ മാറ്റൊലി 90.4 FM

13 Jan 2022വായനാലോകം - അന്നാ ഡോക്ടർ - ജനുവരി 0800:10:36

റേഡിയോ മാറ്റൊലി 90.4 FM

30 Mar 2021ഞാറ്റുവേല - മാർച്ച് 29 - കാർഷികവിശേഷങ്ങൾ00:21:04

റേഡിയോ മാറ്റൊലി

11 Jul 2022പ്ലസ് 2 വിന് ശേഷം ഡിപ്ലോമ കോഴ്സുകൾ - ഭാഗം 0100:04:52

റേഡിയോ മാറ്റൊലി 90.4

01 Oct 2021തുടരാം ജാഗ്രത - റേഡിയോ മാറ്റൊലി 90.4 FM- സെപ്തംബർ 3000:10:25

റേഡിയോ മാറ്റൊലി 90.4 FM

09 May 2022കഥയും കഥാകൃത്തും - ഒടിഞ്ഞപാലം - സാറാ ജോസഫ് - മെയ് 0400:12:08

റേഡിയോ മാറ്റൊലി 90.4 FM

15 Sep 2021മൂപ്പൻറെ കൌതുകങ്ങൾ - ചക്കപ്പഴത്തിനൊരു അപരൻ - സെപ്തംബർ 1300:02:10

റേഡിയോ മാറ്റൊലി 90.4 FM

28 Jul 2022പ്രതിഭയും അതിഥിയും - ടെൽമി ജോൺസൺ - ജൂലൈ 2800:11:59

Radio Mattoli 90.4 FM

15 Sep 2021സ്മരണാഞ്ജലി - റിസബാവ - സെപ്തംബർ 1400:11:32

റേഡിയോ മാറ്റൊലി 90.4 FM

Améliorez votre compréhension de Community Radio Mattoli 90.4 FM avec My Podcast Data

Chez My Podcast Data, nous nous efforçons de fournir des analyses approfondies et basées sur des données tangibles. Que vous soyez auditeur passionné, créateur de podcast ou un annonceur, les statistiques et analyses détaillées que nous proposons peuvent vous aider à mieux comprendre les performances et les tendances de Community Radio Mattoli 90.4 FM. De la fréquence des épisodes aux liens partagés en passant par la santé des flux RSS, notre objectif est de vous fournir les connaissances dont vous avez besoin pour vous tenir à jour. Explorez plus d'émissions et découvrez les données qui font avancer l'industrie du podcast.
© My Podcast Data